Tuesday, 15 October 2019

Thursday, 10 October 2019

കോലഞ്ചേരി ഉപജില്ല ഐ.റ്റി മേള -ക്വിസ്സ് മത്സരം




കോലഞ്ചേരി ഉപജില്ല ഐ.റ്റി മേള -ക്വിസ്സ് മത്സരങ്ങൾ 15/10/2019ന് BDHS Njaralloor വച്ച് നടത്തപ്പെടുന്നു.
സമയക്രമം
UP- 10am
HS -12pm
HSS- 2 PM

Sunday, 21 October 2018

കോലഞ്ചേരി ഉപജില്ല ശാസ്ത്രമേള 2019

കോലഞ്ചേരിഉപജില്ല ശാസ്ത്രമേള2019 ബി.ഡി.എച്ച്.എസ് ഞാറല്ലൂരിൽ വച്ച് ഒക്ടോബർ 18 ,19 തീയതികളിൽ നടത്തപ്പെടുന്നു. മത്സരത്തിൻെറ Data Entryആരംഭിച്ചിരിക്കുന്നു.

* http://schoolsasthrolsavam.in/login എന്നതാണ് ഡാറ്റ എന്‍ട്രി വെബ്സൈറ്റ്


* സ്കൂളുകള്‍ക്ക് സമ്പൂര്‍ണ്ണ യൂസര്‍ നെയിം, പാസ്ർവേഡ് എന്നി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.
* ഡാറ്റ എന്‍ട്രി ചെയ്യാനുള്ള അവസാന ദിവസം Oct 10 4മണി ആയിരിക്കും

 സെക്രട്ടറിമാര്‍



Work Experience
Chitra
BDHS Njaralloor
9526926675
Mathematics
Syamalavarnan
GHSS Kadayiruppu
9961629830
Science
Benny P P
GHSS Kadayiruppu
8547143838
Social Science
K I Kuriakose
SMHSS Morakkala
9947312070
IT
Reji Varghese
SMHSS Morakkala
9446747679
Software Support
Reji Varghese
SMHSS Morakkala
9446747679